കക്കോടി: പരേതനായ റിട്ട. ഡെപ്യൂട്ടി കലക്ടർ കണിയാശ്ശേരി നാരായണൻ നായരുടെ ഭാര്യ അമ്മുഅമ്മ (97) പടിഞ്ഞാറ്റുംമുറി വിവേക് നരിക്കോട്ട് വീട്ടിൽ നിര്യാതയായി. മക്കൾ: സൗദാമിനി, ചന്ദ്രശേഖരൻ (റിട്ട. ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥൻ), ശാന്തകുമാരി, വിമലാദേവി, നന്ദിനി, രാജലക്ഷ്മി. മരുമക്കൾ: സുരേഷ് (ബംഗളൂരു), ശിവദാസൻ (എറണാകുളം),കെ. വാസന്തി (റിട്ട. ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥ), പരേതരായ കെ.പി. പിള്ള, കെ. അച്യുതൻ നായർ, എൻ. വിജയരാഘവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.