മേപ്പയ്യൂർ: കീഴ്പ്പയ്യൂർ ആശാരിക്കണ്ടി കണ്ണൻ (78) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ഷർളി (പൂക്കാട്), ഷൈനി (കരുവണ്ണൂർ). മരുമക്കൾ: ബാബു മാടഞ്ചേരി താഴക്കനി, അശോകൻ താമരശ്ശേരി. സഹോദരങ്ങൾ: ഗോപാലൻ, നാരായണൻ മാസ്റ്റർ ഈച്ചറോത്ത്, കല്യാണി, ജാനു, നാരായണി, പരേതരായ കണാരൻ, ലക്ഷ്മി.