വടകര: മണിയൂർ മുതുവനയിലെ ചെരങ്കര മീത്തൽ ബാലക്കുറുപ്പ് (95) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സരോജിനി, ഓമന, ബാബു, ചന്ദ്രൻ, പവിത്രൻ, പരേതനായ മനോഹരൻ.