മുക്കം: മണാശേരി ചമത്തിമ്മൽ ബി.സി മനോജ് (45) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ. മാതാവ്: മാളു. ഭാര്യ: അജില. മക്കൾ: ധ്യാൻ, ധനിക. സഹോദരങ്ങൾ: റിനോജ്, സന്തോഷ്.