നന്തിബസാർ: ചിങ്ങപുരത്തെ കാട്ടിൽ രമേശൻ (57) നിര്യാതനായി. ഭാര്യ: ഷീബ, മകൾ: കീർത്തന. മരുമകൻ: അശ്വന്ത് (അക്കൗണ്ടന്റ്, പയ്യോളി അങ്ങാടി), സഹോദരങ്ങൾ: രവി (റിട്ട. സ്റ്റാറ്റിസ്റ്റിക്സ്), രാജൻ (റിട്ട. എക്സൈസ്), മുരളീധരൻ പിതാവ്: പരേതനായ ശങ്കരൻ (റിട്ട. കെ.എസ്.ഇ.ബി). മാതാവ്: അമ്മാളു.