കോഴിക്കോട്: യു.എൽ സൈബർ പാർക്കിനു സമീപം വഴിപോക്ക് എരഞ്ഞോളിത്താഴം സീതാഭവനിൽ കെ.എം. പുഷ്പരാജൻ (71) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മക്കൾ: സിന്ധു, രതി, പ്രിയങ്ക, അരുൺ. മരുമക്കൾ: ശിവകുമാർ, ബലരാമൻ, സുധീഷ്, ഐശ്വര്യ. സംസ്കാരം: ചൊവ്വാഴ്ച ഉച്ചക്ക് 12ന് മാങ്കാവ് ശ്മശാനത്തിൽ.