കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴ കാഞ്ചന (61) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ. മക്കൾ: രോഷൻ ബാബു, സൂരജ്, ഹരീഷ്, ധനേഷ്. മരുമക്കൾ: രമ്യ, സുചിത്ര, സുധിഷ്മ, പ്രജിത.