ഓമശ്ശേരി: കൂടത്തായി പുറായിൽ ചിറക്കൽ കോയകുട്ടിയുടെ മകൻ അബ്ദുൽ അസീസ് (46) നിര്യാതനായി. ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററാണ്. മാതാവ്: ആയിഷ. ഭാര്യ: നസീമ വെളിമണ്ണ. മക്കൾ: ഫാസിൽ, മുഹമ്മദ് ഹാദി. സഹോദരങ്ങൾ: അഷ്റഫ് (പുൽപള്ളി), സാജിദ, ഉമ്മേത്തികുട്ടി (മലോറം).