നന്മണ്ട: ആർ.ടി.ഓഫിസ് റോഡ് ഞേറലിൽ കാർത്യായനി അമ്മ (88) നിര്യാ തയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി നായർ (മാതൃഭൂമി മുൻ ഏജന്റ്). മക്കൾ: ശശീന്ദ്രൻ. (റിട്ട. അദ്ധ്യാപകൻ മാക്കൂട്ടം എ. എം. യു. പി സ്കൂൾ ),സതി (കേരള സർവോദയ സംഘം), ശൈലജ കുന്നോത്ത് (മുൻ പ്രസിഡന്റ് ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്, എൻ.സി.പി. ജില്ലാ കമ്മറ്റി അംഗം), ഇന്ദിര,സുഗത,സിന്ധു. മരുമക്കൾ: അംബിക, ഹരിദാസൻ,(വിമുക്തഭടൻ). രാധാകൃഷ്ണൻ ബാലുശ്ശേരി,ശിവരാമൻ, രാഘവൻ, പരേതനായ രജീന്ദ്രൻ. സഹോദരൻ: ഗംഗാധരൻ (ചേളന്നൂർ). സഞ്ചയനം വെള്ളിയാഴ്ച.