ചെറുവറ്റ: വെള്ളിമാട്കുന്ന് അമ്മോത്ത് പി.ടി. അസ്സൻകോയ ഹാജിയുടെ ഭാര്യ മാളിയേക്കൽ താഹിറ ഹജ്ജുമ്മ (53) നിര്യാതയായി. മകൾ: അർഫീന. മരുമകൻ: സാദിഖ് (കോവൂർ). പിതാവ്: പരേതനായ പരീക്കുട്ടി ഹാജി (മാങ്കാവ്). മാതാവ്: ആമിന മണലൊടി. സഹോദരങ്ങൾ മാളിയേക്കൽ അഷ്റഫ്, റഷീദ്, ദിൽഷാദ്.