എകരൂൽ: കരുമല പാറച്ചാലിൽ നിഷ (42) നിര്യാതയായി. പിതാവ്: ഗോപാലൻ. മാതാവ്: അമ്മാളു. ഭർത്താവ്: രാജു (പന്നിക്കോട്ടൂർ). സഹോദരങ്ങൾ: പ്രജീഷ്, പ്രബീഷ്.