ചെറുകുളത്തൂർ: മരുമക്കുളങ്ങര താമസിക്കുന്ന ആശാരികണ്ടിയിൽ ചന്ദ്രൻ (62) നിര്യാതനായി.ഭാര്യ: പ്രേമ. മക്കൾ: മഞ്ജു, സൗമ്യ, അരുൺ. മരുമക്കൾ: ബിനീഷ് (ചുങ്കപള്ളി), സജിൽ (ഫാറൂഖ് കോളജ്).