കുന്ദമംഗലം: പാറക്കാട്ട് സുഭദ്രഅമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ വൈലിശ്ശേരി രാമചന്ദ്രൻ നായർ. മകൾ: ശ്രീലത. മരുമകൻ: സേതുമാധവൻ. സഹോദരങ്ങൾ: വാസുദേവ കുറുപ്പ്, രാധ, പരേതരായ രുക്മിണിഅമ്മ, വേലായുധ കുറുപ്പ്, ഗംഗാധര കുറുപ്പ്, ഇട്ടിരാരിച്ച കുറുപ്പ്. സഞ്ചയനം വ്യാഴാഴ്ച.