കുട്ടമ്പൂർ: കണ്ണേരി ഗോപാലൻ (62) നിര്യാതനായി. ഭാര്യ: ശാന്ത. മകൻ: അർജുൻ കെ (സി.പി.എം വെള്ളച്ചാൽ ബ്രാഞ്ച് അംഗം, കോഴിക്കോട് സഹകരണ ആശുപത്രി ജീവനക്കാരൻ). പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പരേതയായ പാർവതി അമ്മ. സഹോദരങ്ങൾ: ജാനകി അമ്മ, രവീന്ദ്രൻ, പത്മനാഭൻ, കൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച.