കടലുണ്ടി: പരേതനായ പൂക്കാട്ട് ചാത്തുക്കുട്ടിയുടെ ഭാര്യ ജാനകി (94) ഒടുമ്പ്ര പാലത്തിനു സമീപം മകന്റെ വീട്ടിൽ നിര്യാതയായി. മക്കൾ: അരവിന്ദൻ (റിട്ട. റെയിൽവേ), അശോകൻ (മസ്കത്ത്), വേണു (എസ്കോട്ട് പാക്കേജിങ്, ഒലിപ്രം), സന്തോഷ്(കസ്റ്റംസ്), പ്രസന്ന, ബാലാമണി, പരേതനായ പ്രഭാകരൻ. മരുമക്കൾ: ബാലരാജൻ, വേലായുധൻ, ഷിംന, സുധ രത്നം, ശകുന്തള, രേഷ്മ സുനിത. സഞ്ചയനം ബുധനാഴ്ച.