വടകര: അഴിയൂർ ഹൈസ്കൂൾ ബീച്ച് റോഡിൽ നൂർ മൻസിലിൽ നെല്ലോളി ആയിഷ ഹജ്ജുമ്മ (68) നിര്യാതയായി. ഭർത്താവ്: മൊയ്തു ഹാജി. മക്കൾ: ജലീൽ, അർഷാദ്, പരേതയായ നഫീസ. മരുമക്കൾ: ഇബ്രാഹിം (ഓർക്കാട്ടേരി), സാബിറ (പള്ളൂർ), റഷീന (പരിമഠം). സഹോദരങ്ങൾ: മുസ്തഫ, ഫാത്തിമ (കണ്ണൂക്കര), പരേതയായ റാബിയ.