മടവൂർ: പൈമ്പാലശ്ശേരി മടത്തുപറമ്പത്ത് താമസിക്കുന്ന എരഞ്ഞിപ്പാലം സ്വദേശി ആഷിഖ് (45) നിര്യാതനായി. ഭാര്യ: റജീഷ. മക്കൾ: ആയിഷ നുഹ, മുഹമ്മദ് അൻഹാം. മരുമക്കൾ: റാഷിദ്. സഹോദരങ്ങൾ: അസ്മാബി, സക്കീന, ആബിദ, ബുഷ്റ.