കൊടുവള്ളി: വാരിക്കുഴിത്താഴം കൊടവച്ചാലില് കണ്ണൻ കീരന് (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: ബാലകൃഷ്ണന്, ചന്ദ്രന്, ശ്രീജ, റീന, ബിന്ദു, റിജിന. മരുമക്കള്‍: സുബ്രഹ്മണ്യന് (കെ.എസ്.ആര്.ടി.സി), ഹരി, പ്രജിന, ശ്രീജ, പരേതരായ കീരന്മോന്, തിലകന്.