വെള്ളിമാട്കുന്ന്: പ്രഭാത് കുടുംബാംഗമായ കളത്തിൻ കുന്നത്ത് ശാന്ത (76) നിര്യാതയായി. ഭർത്താവ്: പരേതനായ കോടിയേരി ചക്കോളങ്ങര ഡോ. സി. ദേവരാജൻ. മക്കൾ: റീന, സന്ധ്യ, പ്രിയ, അമൃത, കവിത. മരുമക്കൾ: സഫർ, തനൂജ് പണിക്കർ, മുരളീധരൻ, ഡോ. അനുപം കുമാർ, സുഭാഷ് ചന്ദ്രബോസ്.