കൊയിലാണ്ടി: പന്തലായനി ഹയർ സെക്കൻഡറി സ്കൂളിനു സമീപം പറമ്പത്ത് പാർവണയിൽ അഭിരാം(18) നിര്യാതനായി. ഫിസാറ്റ് അങ്കമാലി ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്. പിതാവ്: പ്രദീശൻ. മാതാവ്: നിഷ. സഹോദരൻ: അർച്ചിത്ത്.