മുക്കം: മണാശ്ശേരി കിഴക്കയിൽ സരസ്വതി (61) നിര്യാതയായി. ഭർത്താവ്: നാരായണൻ (റിട്ട. അറ്റൻഡർ ആരോഗ്യ വകുപ്പ് ). മക്കൾ: അനുഷ, അശ്വതി (ഹോമിയോ വകുപ്പ്). മരുമക്കൾ: ശ്രീജിത്ത് (ഖത്തർ), ഡോ. ജിതിൻ. സഞ്ചയനം ബുധനാഴ്ച.