മേപ്പയൂർ: അരിക്കുളം പൂതക്കണ്ടി കാദർ (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസീർ, അജിനാസ്, അനസ്, ജസ്ന. മരുമക്കൾ: സിറാജ് നടുവണ്ണൂർ, ഹസ്ന മുചുകുന്ന്, ജുമൈലത്ത് അടക്കുണ്ട്പാലം. സഹോദരങ്ങൾ: മൊയ്തി, മൂസ.