കൊയിലാണ്ടി: നടേരി മാണിക്കോത്ത് മീത്തൽ അമ്മാളു അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: ജയ, ലത, ഗിരീഷ് (സി.പി.ഒ, ടൗൺ പൊലീസ് സ്റ്റേഷൻ, കോഴിക്കോട്), ദിനേശ് (ഡി.ടി.സി ഓഫിസ്, കോഴിക്കോട്). മരുമക്കൾ: ബാലകൃഷ്ണൻ, നടുവത്തൂർ, മുരളീധരൻ (കോതമംഗലം), ഷിജില (ജി.എഫ്.യു.പി കോരപ്പുഴ). സഹോദരങ്ങൾ: ഗോപാലൻ നായർ (റിട്ട. അധ്യാപകൻ, കാവുംവട്ടം യു.പി സ്കൂൾ), പരേതരായ ഉണ്ണിയമ്മ അമ്മ, കല്യാണി അമ്മ. സഞ്ചയനം വ്യാഴാഴ്ച.