കാവുന്തറ: മാപ്പറ്റ ചിരുതക്കുട്ടി (70) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: അശോകൻ, ഗീത, സത്യൻ. മരുമക്കൾ: നാരായണൻ (കാരയാട്), ശ്രീജ, ജിൻഷ. സഹോദരങ്ങൾ: ദാമോദരൻ, ഭാസ്കരൻ, പ്രകാശൻ (അധ്യാപകൻ), സുമതി, കമല.