നന്മണ്ട: മീത്തലേടത്തിൽ ഉമേശൻ(51) നിര്യാതനായി. സിനിമാ പിന്നണി കലാകാരനും നാടകപ്രവർത്തകനുമായിരുന്നു. ഭാര്യ: രേഷ്മ. മക്കൾ: ഐശ്വര്യ, ആദിത്ത് (നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ). മാതാവ്: നാരായണി. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണൻ. സഹോദരങ്ങൾ: ഗിരിജ, സതീശൻ(സി.പി.എം. നന്മണ്ട ലോക്കൽ കമ്മിറ്റി അഗം, മുൻ പഞ്ചായത്ത് അംഗം), രമേശൻ (പരേതയായ), സുഭദ്ര.