തിരുത്തിയാട്: ഉമ്മത്ത് പരേതനായകുഞ്ഞി മുഹമ്മദിന്റെ ഭാര്യ ആച്ചുമ്മക്കുട്ടി (78) നിര്യാതയായി. മക്കൾ: മറിയക്കുട്ടി, ജമീല, അബ്ദുൽ അസീസ് (എസ്.ഐ അരീക്കോട് സ്റ്റേഷൻ), മുഹമ്മദ് ഷാഫി (ബിസിനസ്), റംലാബീഗം. മരുമക്കൾ: കുഞ്ഞാലി(റിട്ട. എ. എ ഫാറുഖ് കോളജ്), മുഹമ്മദ് കുട്ടി (ചുങ്കം), മുംതാസ് (കക്കോവ്), സുഹറ (പുളിക്കൽ),സുൽഫിക്കർ (പയ്യാനക്കൽ).