കൊടുവള്ളി: സൗത്ത് കൊടുവള്ളി കിഴക്കേ പാലക്കാംകുഴിയിൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുബൈദ, സക്കീർ ഹുസൈൻ, അബ്ദുറഹ്മാൻ, അബ്ദുൽ റഹൂഫ് (ഡിവിഷൻ മുസ്ലിം ലീഗ് സെക്രട്ടറി), അബ്ദുസമദ്, അബ്ദുൽ സലീം (ജനറൽ സെക്രട്ടറി മുസ്ലിം യൂത്ത് ലീഗ് സൗത്ത് കൊടുവള്ളി). മരുമക്കൾ: ഉസ്മാൻ, ബുഷ്റ, ഷെറീന, ജസീല, നസീബ, ഫാത്തിമ റുക്സാന.