കോഴിക്കോട്: ഗോതീശ്വരം വെസ്റ്റ് മാഹി സി.പി.എം പയ്യാനക്കൽ ലോക്കൽ കമ്മിറ്റി അംഗവും സി.ഐ.ടിയു കോഴിക്കോട് സിറ്റി ഏരിയ വൈസ് പ്രസിഡന്റുമായ പൂവത്തിങ്ങൽ പി. സുകുമാരൻ (74) നിര്യാതനായി. ഷോപ്സ് ആൻഡ് കമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗവും ജില്ല ട്രഷററുമാണ്. ഭാര്യ: കൗസു. മക്കൾ: നിഷ, ഷീന, ശംജിത്. മരുമക്കൾ: മോഹൻ, ഷിബില, പരേതനായ രാജേഷ്.