പന്നിയങ്കര: പുതിയറ മാളിയേക്കൽ പി.പി. അബ്ദുൽ റസാഖ് (63) നിര്യാതനായി. ഭാര്യ: ആമിന നർഗീസ്. മക്കൾ: ആയിശ, ഹാജിറ, സുഹൈൽ. മരുമക്കൾ: മുഹമ്മദ് ഹാരിസ് (മാധ്യമം), അഹ്മദ് റസാഖ് എസ്.പി. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, അബൂബക്കർ (ഗ്രാൻഡ്), ഖാലിദ് (ആലി), അബ്ദുൽ റഹീം, ഖദീജ ( കമറു). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.