വടകര: മുക്കാളി ശിവദത്തിൽ പ്രദീപ് (63) നിര്യാതനായി. വടകര ബസ് ഓപറേറ്റിവ് അസോസിയേഷന് നിര്‍വാഹക സമിതി അംഗമാണ്. ഭാര്യ: ശൈലജ. മക്കള്‍: ജദിന്‍ കൃഷ്ണ (ഗള്‍ഫ്), ഹീര കൃഷ്ണ. മരുമക്കള്‍: അങ്കിത, വിനീഷ് (ഏറാമല). സഹോദരങ്ങൾ: പ്രകാശൻ (സായി മെഡിക്കൽസ് വടകര), പ്രഭാകരന് (വടകര മുനിസിപ്പല്‍ കൗണ്‍സിലർ), ഉഷ (പുതുപ്പണം).