തൃക്കണ്ണാപുരം: കുന്നപുഴ, മേലേ കുന്നുവീട്, ദാസ് നഗർ, തിരുവോണത്തിൽ വി. അരുൺകുമാർ (43) നിര്യാതനായി. പിതാവ്: പരേതനായ വിജയകുമാർ. മാതാവ്: കുസുമകുമാരി. സഹോദരങ്ങൾ: അജയകുമാർ, കെ. ആശ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.