മുടപുരം: ശിവകൃഷ്ണപുരം വട്ടവിള വീട്ടിൽ ദേവകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ സുധാകരൻ. മക്കൾ: സുഗതൻ, പരേതനായ സുജാതൻ, സുജാത, സുഗുണൻ, ഷൈലജ. മരുമക്കൾ: പ്രസീജ, സുനിത, വിജയൻ, ബിന്ദു, സധീന്ദ്രൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.