തിരുവനന്തപുരം: ഓൾ സെയ്ന്റ്സ് കോളജിന് സമീപം പ്രണവത്തിൽ കെ. ബാബു (70) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: ശുഭകുമാരി, ഷീജകുമാരി. മരുമക്കൾ: രാജഗോപാൽ, സജിത്ത്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.