ആറ്റിങ്ങൽ: അവനവൻചേരി ഗ്രാമത്തുംമുക്ക് പരപ്പൻവിള വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (89) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, ലീല, ബാബു, രവീന്ദ്രൻ നായർ. മരുമക്കൾ: പരേതനായ ഗോപിനാഥൻപിള്ള, ലളിത, രാജശ്രീ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.