വെഞ്ഞാറമൂട്: കാവറ പനമൂട്ടില്‍ വീട്ടില്‍ പരേതനായ കുമാരന്റെ ഭാര്യ വാസന്തി (90) നിര്യാതയായി. മക്കള്‍: പരേതനായ സോമന്, സുരേന്ദ്രന്, സുഗുണന്, സുഭാഷ്, സുനന്ദ. മരുമക്കള്‍: ഉഷ, കുമാരി, ഷാജ, മിനി, പരേതനായ അജിത് കുമാര്‍. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.