കല്ലമ്പലം: തോട്ടയ്ക്കാട് തേവലക്കാട് ലക്ഷ്മി പാലസിൽ (തൈക്കൂട്ടം) വാസുദേവൻ (83) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ജോർജ്, ജോയി, ജോണി. മരുമക്കൾ: സുമ, ഷീജ, സിനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.