മലയിൻകീഴ്: ചീനിവിള ചിലവക്കോട് ഇടവിളാകത്തു വീട്ടിൽ രാജശേഖരൻ (60) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: രഞ്ജിത്ത്, അജിത്ത്. സഞ്ചയനം വെള്ളിയാഴ്ച.