വർക്കല: ഹരിഹരപുരം പള്ളിത്തൊടി വീട്ടിൽ സന്തോഷിന്റെ ഭാര്യ മായ സന്തോഷ് (39) നിര്യാതയായി. മക്കൾ: സുബിൻ, സിബി. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 11ന് ഹരിഹരപുരം സെന്റ് തോമസ് ദേവാലയത്തിൽ.