ബാലുശ്ശേരി: അറപീടികയിൽ കോറോത്ത് ബാലൻ മാസ്റ്റർ (84 ) നിര്യാതനായി. നിർമല്ലൂർ എ.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്.പരേതരായ രാമുണ്ണി മാസ്റ്റർ - പെണ്ണുക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ പ്രഭാവതി ടീച്ചർ. മക്കൾ: അരുൺ ദാസ് (ഫാർമസിസ്റ്റ് നീതി മെഡിക്കൽസ് പനങ്ങാട് ബാങ്ക് ബാലുശ്ശേരി മുക്ക്), ബിന്ദു (റിട്ട. ടീച്ചർ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ), സിന്ധു. മരുമക്കൾ: കെ.ടി. ബാലകൃഷ്ണൻ മാസ്റ്റർ ചേനോളി (കല്പത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ), ഇ.പി സുരേശൻ (കച്ചവടം, ഒളോപ്പാറ). സഹോദരങ്ങൾ: കമല ടീച്ചർ, വാസു മാസ്റ്റർ, പരേതരായ ജാനകി, കോറോത്ത് മാധവൻ മാസ്റ്റർ, അപ്പു മാസ്റ്റർ, ദേവകി, ദാക്ഷായണി.