താമരശ്ശേരി: കാവുംപുറം കൊല്ലത്ത്പറമ്പിൽ ഫാത്തിമക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: ആസിയ, മൈമൂന, സഫിയ, റാബിയ, ഫൗസിയ, ഷാനവാസ് (ദുബൈ). മരുമക്കൾ: ഹുസൈൻ, അബ്ദുറഹ്മാൻ, മാമു, സലാം, കാസിം, സാജിത.