ബാലുശ്ശേരി: മണ്ണാംപൊയിൽ പറക്കണ്ടി ശിവരാമൻ നായർ (64) നിര്യാതനായി. മക്കൾ: ശ്യാംജിത്ത്, ശരത്. മരുമക്കൾ: സ്നേഹ (വയനാട്), ആതിര. സഹോദരങ്ങൾ: ശ്രീനിവാസൻ, സദാനന്ദൻ, മോഹനൻ, ജയരാജൻ, ബാലാമണി, കമല, വത്സല, പരേതനായ ചന്ദ്രൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.