മുക്കം: നീലേശ്വരം നോട്ടൻതൊടികയിൽ ഉണിച്ചിര (76) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: റീന, ബീന (ആശ വർക്കർ), മിനി (അധ്യാപിക, നായർകുഴി ഹയർ സെക്കൻഡറി സ്കൂൾ), രാജു (ഡ്രൈവർ, പി.ആർ.ഡി കോഴിക്കോട്). മരുമക്കൾ: രവീന്ദ്രൻ (മുത്തേരി), അനിൽകുമാർ, താജുദ്ദീൻ (നായർകുഴി), ഷെൽജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാരശ്ശേരി ഓടത്തെരുവ് ശ്മശാനത്തിൽ.