കൂരാച്ചുണ്ട്: പൂവ്വത്തുംചോല വെങ്ങിലോട്ടുമീത്തൽ രഘുനാഥിന്റെ മകൻ അഭിനവ് (19) നിര്യാതനായി. കൊടുവള്ളി സി.എച്ച്.എം.കെ.എം കോളജ് വിദ്യാർഥിയായിരുന്നു. മാതാവ്: ഷൈല. സഹോദരി: അഖില.