ഓമശ്ശേരി: കണ്ണൻകോടുമ്മൽ പുഷ്പ (65) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ (കുഞ്ഞൻ). മക്കൾ: നീതു, ഗീതു. മരുമക്കൾ: ഷിനോജ്, സുശാന്ത്.