മൈലമ്പാടി: പറമ്പത്ത് തൊടിയിൽ താമസിക്കുന്ന പൂഞ്ചോല സതീശൻ (56) നിര്യാതനായി. പരേതരായ സാമി -ശ്രീമതി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു മുച്ചിലോട്. മക്കൾ: സബിൻ (റിലയൻസ് കോഴിക്കോട്), ലക്ഷ്മി (പ്ലസ് വൺ വിദ്യാർഥിനി). സഹോദരൻ: ശൈലജ, ബാബു, പ്രസന്ന, മുരളി, ബേബി. സഞ്ചയനം വ്യാഴാഴ്ച.