വട്ടക്കിണർ: വാഴ്യോട്ട് രാധ നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: അനീഷ്, ശ്രീജ. മരുമക്കൾ: ജയപ്രകാശൻ, റീന.