ഉള്ള്യേരി: ഒള്ളൂർ തച്ചോറ പരേതനായ കുഞ്ഞിരാമക്കുറുപ്പിന്റെ ഭാര്യ കാർത്യായനി അമ്മ (89) നിര്യാതയായി. മക്കൾ: സുധാകരൻ, വിലാസിനി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ചന്ദ്രശേഖരൻ, പദ്മിനി, സുമ.