കൊടുവള്ളി: കത്തറമ്മൽ പുത്തൻ തൊടുകയിൽ ആയിശ ഹജ്ജുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: മുഹമ്മദ്, സൈദ്, നാസർ, ഫാത്തിമ വാവാട, സക്കീന പെരുമ്പള്ളി, ജമീല വട്ടോളി, ഹസീന നരിക്കുനി, ബുഷ്റ വാവാട് ഇരുമോത്ത്. മരുമക്കൾ: പരേതനായ കെ.പി. അബൂബക്കർ വാവാട്, ഇസ്ഹാഖ്, നിസാർ, കോയകുട്ടി, അയമു (വാവാട് റേഷൻ വ്യാപാരി), ജമീല, ഹഫ്സത്, ഫരീദ. സഹോദരങ്ങൾ: സൈനബി, പരേതരായ മൊയ്ദീൻ കുഞ്ഞി ഹാജി, കദിരികുട്ടി ഹാജി, മറിയം, പാത്തുമ്മയ്, മറിയം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കത്തറമ്മൽ ജുമാമസ്ജിദിൽ.