ഈസ്റ്റ്ഹിൽ: എടക്കാട് പട്ടാംപുറത്ത് പി. മീന (58) നിര്യാതയായി. ഭർത്താവ്: പരേതനായ രഞ്ജിത്ത്. പിതാവ്: പരേതനായ അച്യുതൻ. മാതാവ്: പരേതയായ സത്യഭാമ. സഹോദരങ്ങൾ: മീര, രമ, വേണു. സഞ്ചയനം വ്യാഴാഴ്ച.