ഉള്ള്യേരി: കണ്ണച്ചിക്കണ്ടി മീത്തൽ വാസു (87) നിര്യാതനായി. ഭാര്യ: അരിയായി. മക്കൾ: ശശി, ഉണ്ണി, അനിത. മരുമക്കൾ: സുബ്രഹ്മണ്യൻ, ഷൈനി, ബിന്ദു (ഉള്ള്യേരി സഹകരണ ബാങ്ക്).